Petrol Diesel Price hike

Web Desk 2 years ago
Keralam

കോണ്‍ഗ്രസിന്റെ സമരം ഫലം കണ്ടു; എതിര്‍ത്തവര്‍ക്കും കുറഞ്ഞ വിലയില്‍ പെട്രോളടിക്കാം- കെ സുധാകരന്‍

'ഇന്ധനവില ഇനിയും കുറയേണ്ടതുണ്ട്. അവകാശങ്ങള്‍ക്കായുളള സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഏത് തമ്പുരാന്‍ വന്നാലും അതിന് വഴങ്ങിക്കൊടുക്കാന്‍ കോണ്‍ഗ്രസിന് സൗകര്യമില്ല.

More
More
Web Desk 2 years ago
Keralam

'വഴി തടഞ്ഞുളള അലമ്പ് പരിപാടി'; കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ തെരുവിലിറങ്ങി ജോജുവിന്റെ പ്രതിഷേധം

'ഞാനിത് ഒരു ഷോയ്ക്ക് വേണ്ടിയല്ല പറയുന്നത്. രണ്ടുമണിക്കൂറോളമായി ആളുകള്‍ ഈ ബ്ലോക്കില്‍ പെട്ട് കിടക്കുന്നത്. ഒരു മര്യാദയൊക്കെ വേണ്ടേ. കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ കുറേ വിവരമില്ലാത്തവര്‍ റോഡിലിറങ്ങിയതാണ് കാണുന്നത്. കുഞ്ഞുങ്ങളടക്കമുളള സാധാരണക്കാര്‍ റോഡില്‍ കഷ്ടപ്പെടുകയാണ്

More
More
National Desk 2 years ago
National

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതുകൊണ്ടാണ് ഇന്ത്യയില്‍ ഇന്ധനവില കൂടുന്നതെന്ന് ബിജെപി എംഎല്‍എ

'അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രതിസന്ധി മൂലം ക്രൂഡ് ഓയില്‍ വിതരണം കുറഞ്ഞു. അതുകൊണ്ടാണ് എല്‍പിജി, പെട്രോള്‍, ഡീസല്‍ വില കൂടുന്നത്

More
More
National Desk 2 years ago
National

പെട്രോള്‍ വില മൂന്നുരൂപ കുറച്ച് എം. കെ. സ്റ്റാലിന്‍

എക്‌സൈസ് നികുതിയിനത്തില്‍ ലഭിക്കേണ്ട മൂന്നുരൂപയാണ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്. ഈ തീരുമാനത്തോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 1160 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാവുക.

More
More
Web Desk 2 years ago
National

പാര്‍ലമെന്റിലേക്ക് രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധ സൈക്കിള്‍ റാലി

രാഹുല്‍ ഗാന്ധി ഒരുക്കിയ പ്രഭാത വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര, എന്‍സിപിയുടെ സുപ്രിയ സുലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയ നേതാക്കളുള്‍പ്പെടെ പതിനാല് പ്രതിപക്ഷ കക്ഷികളില്‍ നിന്നുളള എംപിമാര്‍ പങ്കെടുത്തു.

More
More
Web Desk 2 years ago
Keralam

പുറത്തിറങ്ങി പണിയെടുക്കുന്നതുകൊണ്ടാണല്ലോ ഇങ്ങനെ കേള്‍ക്കുന്നത്; ട്രോളുകള്‍ക്ക് ഷാഫി പറമ്പിലിന്‍റെ മറുപടി

അപ്പോഴേ പറഞ്ഞില്ലേ പദയാത്ര മതിയെന്ന് എന്ന് ഷാഫി പറമ്പില്‍ പറയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. സഹപ്രവര്‍ത്തകന്‍ ആരുടെ ഐഡിയയാണെന്ന് ചോദിക്കുമ്പോള്‍ തന്റെതാണെന്ന് കൈകൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്.

More
More
Web Desk 2 years ago
Keralam

പെട്രോൾ-ഡീസൽ വിലവര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

വാക്‌സിനുവേണ്ടി പ്രതിവർഷം 35000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാർ ചെലവഴിക്കുന്നത്. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇന്ധന വിലവര്‍ധനയിലൂടെ സമാഹരിക്കുന്ന പണം ക്ഷേമപദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ ഉപയോ​ഗിക്കുന്നതെന്ന് ധർമ്മേന്ദ്ര പ്രധാൻ മാധ്യമങ്ങളോട് പറഞ്ഞു

More
More
National Desk 3 years ago
National

സൈക്കിളിലെത്തി വോട്ട് ചെയ്ത് വിജയ്; പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധമെന്ന് സോഷ്യല്‍ മീഡിയ

പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധമാണ് വിജയ് സൈക്കിളില്‍ വന്ന് നടത്തിയതെന്നും എ.ഐ.എ.ഡി.എം.കെ ബിജെപി സഖ്യത്തിനെതിരായ പ്രതിഷേധമാണ് നടത്തിയതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

More
More
Business Desk 3 years ago
Economy

ഇന്ധനവില വീണ്ടും കൂടി; 15 ദിവസത്തിനിടെ ഡീസലിനു മാത്രം കൂടിയത് 3.63 രൂപ

കൊച്ചിയിൽ പെട്രോളിന് 83.99 രൂപയും ഡീസൽ 78.01 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2.70 രൂപയും ഡീസലിന് 3.63 രൂപയുമാണ് കൂടിയത്.

More
More
Business Desk 3 years ago
Economy

വീണ്ടും ഇന്ധനവില വർധിച്ചു; രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.

More
More
Web Desk 3 years ago
Coronavirus

ഇന്ധനവില തുടർച്ചയായ എട്ടാം ദിവസവും വർദ്ധിപ്പിച്ചു

പെട്രോളിന് 62 ഉം ഡീസലിന് 61 ഉം പൈസയാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്

More
More
K T Kunjikkannan 3 years ago
Views

ഇന്ധന വില: ദയാരഹിതമായ കൊള്ള തുടരുകയാണ് കേന്ദ്ര സർക്കാർ - കെ.ടി. കുഞ്ഞിക്കണ്ണന്‍

അന്താരാഷ്ട്ര മാർക്കറ്റിൽ 20 ഡോളർ വരെയായി വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറായില്ലായെന്ന് മാത്രമല്ല കേന്ദ്രത്തീരുവകൾ വർധിപ്പിച്ച് വില വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.കോവിഡു ദുരിതകാലത്ത് പോലും പെട്രോളിൻ്റെയും ഡീസലിൻ്റെയും തീരുവ ഭീകരമായി കൂട്ടിയ കരുണാരഹിതമായ ഭീകര വാഴ്ച.....മാർച്ച് മാസത്തിന് ശേഷം പെട്രോളിൻ്റെ തീരുവ 13 രൂപയും ഡീസലിൻ്റെ തീരുവ 16 രൂപയുമാണ് കൂട്ടിയത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു

പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് കൂട്ടിയത്

More
More
Mehajoob S.V 4 years ago
Editorial

എണ്ണ വിലയില്‍, വില്പനയില്‍ നടക്കുന്നതെന്ത് ?

ഉല്പന്നങ്ങളുടെ വില കുത്തനെയിടിഞ്ഞതിനെ തുടര്‍ന്ന് കടക്കെണിയില്‍ പെട്ട കര്‍ഷകര്‍ ,തങ്ങളുടെ കയ്യില്‍ ബാക്കിവന്ന ഫ്യുറിഡാന്‍ എടുത്തടിച്ച് സ്വയംഹത്യ ചെയ്താലും കുഴപ്പമില്ല അവര്‍ക്ക് സബ്സിഡി കൊടുക്കരുത് എന്നുവാദിച്ച സാമ്പത്തിക ശാസ്ത്രകാരന്മാരുടെ കുരുത്മുള്ള മക്കളാണ് എല്ലാം വിപണിക്ക് വിട്ടു കൊടുക്കണം എന്ന് വാദിച്ചത്. വിപണിയില്‍ ലഭിക്കുന്ന എല്ലാ നന്മകളും രാജ്യത്തെ ഓരോ പൌരനും ലഭിക്കണമെങ്കില്‍ ഓയില്‍ പൂള്‍ അടക്കമുള്ള സംരക്ഷണ നടപടികള്‍ നിര്‍ത്തുകയാണ് വേണ്ടത് എന്നായിരുന്നു അന്നത്തെ ഇവരുടെ വാദം

More
More
web desk 4 years ago
Keralam

പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധന:കേന്ദ്രത്തിന്‍റേത് ഭ്രാന്തന്‍ നടപടി -തോമസ്‌ ഐസക്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടിയിരുന്നത് എന്ന് മന്ത്രി തോമസ്‌ ഐസക് പറഞ്ഞു.

More
More
Business Desk 4 years ago
Economy

ഇന്ധന എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വര്‍ദ്ദിപ്പിച്ച് കേന്ദ്ര സര്‍ക്കാറിന്‍റെ ഇരുട്ടടി

2014-നു ശേഷം പതിനൊന്നു തവണയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. മോദി അധികാരമേല്‍ക്കുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 9.5 രൂപയായിരുന്നു തീരുവയെങ്കില്‍ ഇന്നത് 23 രൂപയാണ്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More